എപ്പിസോഡ്സ് – 3 എംസോൺ റിലീസ് – 3420 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Foerster, John Cameron, Richard J. Lewis പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.5/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.അരാക്കിസ് […]
Person of Interest Season 4 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)
എംസോൺ റിലീസ് – 3411 Episodes 01-11 / എപ്പിസോഡ്സ് 01-11 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക […]
Panchayat Season 03 / പഞ്ചായത്ത് സീസൺ 03 (2024)
എംസോൺ റിലീസ് – 3409 ഭാഷ ഹിന്ദി സംവിധാനം Deepak Kumar Mishra പരിഭാഷ സജിൻ.എം.എസ്, വിഷ് ആസാദ്, സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ 9.0/10 പഞ്ചായത്ത് സീസൺ – 1 പഞ്ചായത്ത് സീസൺ – 2 2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ […]
Shōgun Season 1 / ഷോഗൺ season 1 (2024)
എംസോൺ റിലീസ് – 3400 Episodes 01-05 / എപ്പിസോഡ്സ് 01-05 ഭാഷ ജാപ്പനീസ് & ഇംഗ്ലീഷ് നിർമ്മാണം Gate 34 പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഡ്രാമ, വാർ 8.6/10 പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും […]
From Season 3 / ഫ്രം സീസൺ 3 (2024)
എംസോൺ റിലീസ് – 3398 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. […]
While You Were Sleeping / വൈൽ യു വെയർ സ്ലീപ്പിങ് (2017)
എംസോൺ റിലീസ് – 3396 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, കോമഡി, ഫാന്റസി, റൊമാൻസ്, ത്രില്ലർ 8.3/10 നായികയായ നാം ഹോങ് ജൂവിന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാനുള്ള അപൂർവ്വമായ കഴിവുണ്ട്, അതും എന്ന് വേണമെങ്കിലും നടക്കാമെന്ന തരത്തിലുള്ള പല തരത്തിലും പല രീതിയിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ, അന്ന് തന്നെയാവാം, ചിലപ്പൊ തൊട്ടടുത്ത ദിനമാകം ചിലപ്പൊ മറ്റൊരു ദിവസമാകും, അതല്ലെങ്കിൽ അടുത്ത ആഴ്ച, അതുമല്ലെങ്കിൽ അടുത്ത […]
God’s Gift: 14 Days / ഗോഡ്സ് ഗിഫ്റ്റ്: 14 ഡെയ്സ് (2014)
എംസോൺ റിലീസ് – 3393 ഭാഷ കൊറിയൻ സംവിധാനം Dong-hoon Lee പരിഭാഷ ഗായത്രി എ, ഫഹദ് അബ്ദുൾ മജീദ് ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ , ടൈം ട്രാവൽ 7.9/10 2014-ൽ SBS ചാനൽ വഴി മാർച്ച് 3 മുതൽ ഏപ്രിൽ 22 വരെ സംപ്രേഷണം ചെയ്ത ഒരു സൗത്ത് കൊറിയൻ ടെലിവിഷൻ സീരീസാണ് “ഗോഡ്സ് ഗിഫ്റ്റ് :14 ഡേയ്സ്“. ആരോ തട്ടിക്കൊണ്ടുപോയ തന്റെ മകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കാണേണ്ടി വരുന്ന ഒരു അമ്മ. […]
Demon Slayer Season 4 / ഡീമൺ സ്ലേയർ സീസൺ 4 (2024)
എംസോൺ റിലീസ് – 3389 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]