The Matrix Revolutions
ദി മേട്രിക്സ് റെവല്യൂഷൻസ് (2003)

എംസോൺ റിലീസ് – 501

മേട്രിക്സ് പരമ്പരയിലെ രണ്ടാം ഭാഗമായ ദി മേട്രിക്സ് റീലോഡഡ് എവിടെ അവസാനിച്ചുവോ, അതിന്റെ തുടർച്ചയാണ് ദി മേട്രിക്സ് റെവല്യൂഷൻസ് മുന്നോട്ട് പോകുന്നത്.

യന്ത്രങ്ങളും, സയോണും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ തന്റേതായ മാർഗത്തിലൂടെ അതിനൊരു അന്ത്യം കാണാൻ നിയോ ഇറങ്ങിത്തിരിക്കുകയാണ്. എന്നാൽ തന്റെ യഥാർത്ഥ ശത്രുവിനെ നിയോ തിരിച്ചറിയുന്നിടത്ത് യുദ്ധത്തിന്റെ ഗതി തന്നെ മാറുന്നു.

മേട്രിക്സ് പരമ്പരയിലെ നാലാമത്തെ ചിത്രമായ ദി മേട്രിക്സ് റെസറക്ഷൻസ് 2021ൽ പുറത്തിറങ്ങും.