The Next Three Days
ദി നെക്സ്റ്റ് ത്രീ ഡെയ്സ് (2010)

എംസോൺ റിലീസ് – 1058

Download

2683 Downloads

IMDb

7.3/10

നിയമത്തിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ തെറ്റെന്നു തോന്നുന്ന പലതും ചിലപ്പോൾ നമുക്ക് ചെയ്യേണ്ടി വരും. സംരക്ഷിക്കേണ്ട നിയമം തെളിവുകളുടെ പിൻബലത്തിൽ ഒരു നിരപരാധിയെ ജീവപര്യന്തം ജയിലിൽ അടച്ചാലോ? സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന ജോൺ ബ്രെണ്ണന് തന്റെ ഭാര്യയെ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചപ്പോൾ, നഷ്ടപെട്ട ജീവിതം തിരിച്ചെടുക്കാൻ തന്റെ മകന് നഷ്ടപെട്ട അമ്മയെ തിരിച്ചു കൊടുക്കാൻ കുറച്ചു അപകടം പിടിച്ച വഴി തേടേണ്ടി വരുന്നു