The Possession
ദി പൊസഷന്‍ (2012)

എംസോൺ റിലീസ് – 2061

Download

4068 Downloads

IMDb

5.9/10

ഓൾ ബോർനെദാലിന്റെ സംവിധാനത്തിൽ 2012ൽ ഇറങ്ങിയ ഹൊറർ ചിത്രമാണ് ദി പൊസഷൻ. പ്രേത ചിത്രങ്ങളുടെ ചില ക്ലിഷേകളായ ജമ്പ് സ്‌കെയർ സീനുകളോ, അമിത വയലൻസുകളോ
മോശം വാക്കുകളോ ഇതിൽ ഉപയോഗിക്കാതെ തന്നെ നല്ല ഒരു ഹൊറർ അനുഭവം സംവിധായകൻ തരുന്നുണ്ട്. ഹോളിവുഡിൽ ആരും ഉപയോഗിക്കാത്ത ഡിബ്ബുക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ഈ ചിത്രത്തിലാണ്. ഒരു വ്യത്യസ്ത ഹൊറർ അനുഭവം വേണ്ടവർക്ക് ഒന്ന് കാണാവുന്ന ചിത്രമാണ് ഇത്.