The Prophecy
ദ പ്രൊഫസി (1995)
എംസോൺ റിലീസ് – 3655
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Gregory Widen |
| പരിഭാഷ: | അരുൺ ബി. എസ്. കൊല്ലം |
| ജോണർ: | ആക്ഷൻ, ക്രൈം, ഡ്രാമ, ഫാന്റസി |
സ്വർഗ്ഗത്തിലെ മാലാഖമാർക്കിടയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഭൂമിയിലെ മനുഷ്യരെയും ബാധിക്കുന്നു. മനുഷ്യവർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ കെൽപ്പുള്ള ഒരു ദുഷ്ടാത്മാവിനെ തേടിയുള്ള യാത്രയിൽ ദൈവവും പിശാചും മാലാഖമാരും മനുഷ്യരും നേർക്കുനേർ വരുമ്പോൾ അന്തിമ വിജയം ആർക്കായിരിക്കും?
