The Salesman
ദി സെയിൽസ്മാൻ (2016)

എംസോൺ റിലീസ് – 418

Download

2610 Downloads

IMDb

7.7/10

2016 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ചിത്രമാണ് അസ്‌ഗർ ഫർഹാദിയുടെ “ദി സെയിൽസ്മാൻ”. ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ “ഡെത്ത് ഓഫ് എ സെയിൽസ്മാൻ”ലെ അഭിനേതാക്കളായ ദമ്പതികളാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. അവരുടെ പുതിയ വീട്ടിൽ വെച്ച് ഭാര്യ ആക്രമിക്കപ്പെടുമ്പോൾ അതിന്റെ ആഘാതം എങ്ങനെ അവർ നേരിടുന്നു എന്നതാണ് ഈ കഥ പറയുന്നത്. അസ്‌ഗർ ഫർഹാദിക്ക് ഇത് രണ്ടാം തവണയാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ലഭിക്കുന്നത് – ആദ്യം ലഭിച്ചത് 2012 ലെ “സെപ്പറേഷൻ”.