എം-സോണ്‍ റിലീസ് – 10

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jonathan Demme |
പരിഭാഷ | ജേഷ് മോന്‍ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
ജോനാഥന്‍ ഡെമെയുടെ സംവിധാനത്തില്‍ 1991ല്‍ പുറതിറങ്ങിയ ത്രില്ലെര്‍ വിഭാഗത്തില്‍ പെട്ട സിനിമയാണ് സൈലന്‍സ് ഓഫ് ലാംബ്സ് .ബഫലോ ബില്‍ എന്ന ക്രൂരനായ സൈക്കോ കില്ലറെ കുടുക്കുക എന്നാ ലെക്ഷ്യവുമായി ഇറങ്ങിയ ക്ലാരിസ് സ്ടാര്‍ലിങ്ങിനു അതിനായി മറ്റൊരു സൈക്കോ കില്ലര്‍ ആയ ഹാനിബാള്‍ ലെക്ടരിന്റെ സഹായം തേടുന്നു.പക്ഷെ ബഫലോ ബില്ലെനെക്കാലും അപകടകാരിയായ ലെകടര്‍ ഈ അവസരം മുതലെടുക്കുന്നു .ജൂഡി ഫോസ്ടര്‍ ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം അഞ്ചു ഓസ്കാറുകള്‍ കരസ്ഥമാക്കി .ഈ ചിത്രം പ്രധാനമായും ഓര്‍മിക്കപ്പെടുന്നത് ആന്റണി ഹോപ്കിന്‍സിന്റെ പ്രകടനത്തിലാണ്