The Skin I Live In
ദ സ്‌കിൻ ഐ ലിവ് ഇൻ (2011)

എംസോൺ റിലീസ് – 1240

Download

7878 Downloads

IMDb

7.6/10

പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. റോബർട്ട്‌ ലെഡ്ഗാർഡ് ഒരു പരീക്ഷണത്തിലാണ്. പൊള്ളലേൽക്കാത്ത ചർമ്മം നിർമിക്കുക. അതിന് ശാസ്ത്രലോകം അനുവദിക്കാത്ത വഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നു. വീട്ടിൽ തടങ്കലിലാക്കിയ വേര എന്ന യുവതിക്ക് മേൽ അദ്ദേഹം വർഷങ്ങളായി ഈ പരീക്ഷണങ്ങൾ നടത്തുകയാണ്. പുറമെ കാണുന്നതുനപ്പുറം രഹസ്യങ്ങളുടെ കലവറയാണ് റോബർട്ടിന്റെ ഈ മാളിക. ഡോക്ടറുടെ രഹസ്യങ്ങളുടെ ചുരുളഴിയുമോ..? വേരയുടെ ഭാവിയും ഭൂതവും എന്താണ്? 2011ൽ ഇറങ്ങിയ ഈ സ്പാനിഷ് ചിത്രംബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.