എം-സോണ്‍ റിലീസ് – 2411

ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Borderline Entertainment |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
2018 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ അമേരിക്കൻ ടെലിവിഷൻ വെബ് സീരീസാണ് ദി അംബ്രല്ല അക്കാഡമി. ആദ്യ സീസണിൽ മൊത്തം പത്ത് എപ്പിസോഡുകളാണ് ഉള്ളത്.
റെജിനാൾഡ് ഹാർഗ്രീവ്സ് എന്ന കോടീശ്വരൻ ലോകത്തെ രക്ഷിക്കുവാൻ വേണ്ടി വ്യത്യസ്ത കഴിവുകളുള്ള ഏഴ് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നു. അയാളതിന് അംബ്രല്ല അക്കാഡമി എന്ന് പേരും നൽകി. വർഷങ്ങൾക്ക് ശേഷം ഹർഗ്രീവ്‌സിന്റെ മരണത്തിൽ പങ്കെടുക്കാനായി ഇവർ ആറു പേരും ഒത്തു ചേരുന്നു. ഹാർഗ്രീവ്‌സിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലാക്കുന്ന ഇവർ അതിന്റെ ചുരുളുകൾ കണ്ടെത്താൻ ശ്രമിക്കുന്നു.
ദി അംബ്രല്ല അക്കാഡമി: സീസൺ 1 ന്റെ
സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്.