The Unbearable Lightness of Being
ദി അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ് (1988)

എംസോൺ റിലീസ് – 2408

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Philip Kaufman
പരിഭാഷ: അരുണ വിമലൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

1412 Downloads

IMDb

7.3/10

ജീവിതം വളരെ ലൈറ്റ് ആയി കാണുന്ന ടോമാസിന്റെയും, ആ കനമില്ലായ്‌മയുടെ ഭാരം താങ്ങാനാവാതെ അയാളോടുള്ള സ്നേഹത്താൽ വീർപ്പുമുട്ടുന്ന തെരേസയുടെയും, അവരെ രണ്ടുപേരെയും ഏറ്റവുമധികം സ്നേഹിക്കുന്ന, മനസിലാക്കുന്ന സബീനയുടെയും കഥയാണ് ദി അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ്. ആരെയും എളുപ്പം വശീകരിക്കുന്ന, മിടുക്കനായ ഡോക്ടർ ടോമാസ് ആയി Daniel Day Lewis, സബീനയായി Lena Olin, തെരേസയായി Juliette Binoche, ഒരു ചെറിയ റോളിൽ Stellan Skarsgard. ചെക്ക് എഴുത്തുകാരനായ Milan Kunderaയുടെ വളരെ പ്രശസ്തമായ നോവൽ അതേ പേരിൽ സിനിമയാക്കിയതാണ് ദി അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ്.