The Way
ദ വേ (2010)

എംസോൺ റിലീസ് – 618

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Emilio Estevez
പരിഭാഷ: സദാനന്ദൻ കൃഷ്ണൻ
ജോണർ: കോമഡി, ഡ്രാമ
Download

933 Downloads

IMDb

7.3/10

മകന്റെ അപകട മരണം അറിഞ്ഞ് ഭൗതിക ശരീരം ഏറ്റെടുക്കാനെത്തിയ അച്ഛൻ. അവനു മുഴുമിക്കാനാകാതെ പോയ യാത്ര അവനു വേണ്ടി ആ അച്ഛൻ ഏറ്റെടുക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളുമായി വന്ന് അദ്ദേഹത്തോടൊപ്പം ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത കുറച്ചു മനുഷ്യരും. ഒറ്റയ്ക്കു നടന്നു തീർക്കാവുന്ന ഒന്നല്ല പലപ്പോഴും ജീവിതം എന്ന ഒരു ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്‍റെ കഥ സൗഹൃദത്തിന്‍റെയും.