• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Secret in Their Eyes / ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് (2009)

March 29, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 691 ഭാഷ സ്പാനിഷ് സംവിധാനം Juan José Campanella പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.2/10 വിരമിച്ചഒരു ലീഗൽ കൗൺസെലറാണ് ബെന്യാമിൻ എസ്പൊസിതൊ. ഔദ്യോഗിക ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു കേസിനെയും മേലുദ്യോഗസ്ഥയോടുണ്ടായിരുന്ന തന്റെ പരാജിത പ്രണയത്തെയും വിഷയമാക്കി അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിക്കുന്നു. ഇരുപത്തി അഞ്ചു വർഷത്തിനിപ്പുറവും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ അവിശ്വസീനയമായ ചില രഹസ്യങ്ങൾ അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നു. […]

Personal Shopper / പെഴ്സണല്‍ ഷോപ്പര്‍ (2016)

January 24, 2018 by Vishnu

എം-സോണ്‍ റിലീസ് – 632 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വീഡിഷ് സംവിധാനം Olivier Assayas പരിഭാഷ സദാനന്ദന്‍ കൃഷ്ണന്‍ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 മൗറീൻ ഒരു പേഴ്സണൽ ഷോപ്പറാണ്. കൈറ എന്ന സൂപ്പർ മോഡലിനെ പുതു ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തെരെഞ്ഞടുക്കാൻ സഹായിക്കുക എന്നതാണ് അവളുടെ ജോലി. ഇരട്ട സഹോദരന്റെ അകാല മരണം അവളുടെ മനസിനെ ഭ്രമ കൽപനകളിലേക്ക് നയിക്കുന്നു. സഹോദരന്റെ ആത്മാവ് താനുമായി ബന്ധപ്പെടും എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് അവൾക്ക് […]

The Way / ദ വേ (2010)

January 12, 2018 by Vishnu

എം-സോണ്‍ റിലീസ് – 618 ഭാഷ ഇംഗ്ലീഷ് സംവിധാനം Emilio Estevez പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ 7.4/10 മകന്റെ അപകട മരണം അറിഞ്ഞ് ഭൗതിക ശരീരം ഏറ്റെടുക്കാനെത്തിയ അച്ഛൻ. അവനു മുഴുമിക്കാനാകാതെ പോയ യാത്ര അവനു വേണ്ടി ആ അച്ഛൻ ഏറ്റെടുക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളുമായി വന്ന് അദ്ദേഹത്തോടൊപ്പം ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത കുറച്ചു മനുഷ്യരും. ഒറ്റയ്ക്കു നടന്നു തീർക്കാവുന്ന ഒന്നല്ല പലപ്പോഴും ജീവിതം എന്ന ഒരു ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്‍റെ കഥ സൗഹൃദത്തിന്‍റെയും. […]

Tracks / ട്രാക്ക്സ് (2013)

November 11, 2017 by Asha

എം-സോണ്‍ റിലീസ് – 531 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോൺ കറാൻ പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ Info 8CBCEBB827AEC4EBE6EB1C210FBBC428A89C6AD8 7.2/10 ഓസ്ട്രേലിയൻ എഴുത്തുകാരിയും സഞ്ചാരിയുമായ റോബിൻ ഡേവിഡ്സണിന്റെ ‘ട്രാക്ക്സ്’ എന്ന യാത്രാ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോൺ കറാൻ ആണ് ഈ ചിത്രം ഒരുക്കിയത്. ഗോൾഡൻ ലയൺ ഉൾപ്പടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ഈ ചിത്രത്തിന് ലഭിച്ചു. ട്രാവൽ,അഡ്വഞ്ചർ ജോണറുകളിൽപ്പെടുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത ചിത്രങ്ങളിലൊന്നായി ഇതിനെ പരിഗണിക്കാം. […]

Wild / വൈൽഡ് (2014)

October 25, 2017 by Asha

എം-സോണ്‍ റിലീസ് – 516 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷാൻ മാർക് വാലീ പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ Info A4A2EF0246D9FEB8DE5B8C7BCB99B9E0610737C9 7.1/10 Cheryl Strayed എഴുതിയ ‘Wild: From Lost to Found on the Pacific Crest Trail’ എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]