The Zookeeper's Wife
ദ സൂകീപ്പേഴ്സ് വൈഫ് (2017)
എംസോൺ റിലീസ് – 591
Diane Ackermanന്‍റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത്. Jessica Chastain, Johan Heldenbergh, Michael McElhatton, Daniel Brühl തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു