എം-സോണ്‍ റിലീസ് – 1737

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jordan Barker |
പരിഭാഷ | നിസാം കെ.എൽ |
ജോണർ | ഹൊറർ, ത്രില്ലർ |
Jordan Barkerന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ Thriller സിനിമയാണ് Torment.
അടുത്തിടെ കല്യാണം കഴിഞ്ഞ കോറിയും സാറയും കൊറിയുടെ മകന്റെയൊപ്പം തന്റെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലേക്ക് വരുകയും രാത്രിയിൽ മുഖംമൂടിയിട്ട 3 പേർ കൊറിയുടെ മകനെ കൊണ്ടുപോകാൻ വരുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ.