Trash
ട്രാഷ് (2014)

എംസോൺ റിലീസ് – 515

Download

2578 Downloads

IMDb

7.1/10

ബ്രസീലിലെ തെരുവിൽ ചവറുകളിൽ നിന്ന് ഉപയോഗയോഗ്യമായ സാധനങ്ങൾ പെറുക്കുന്ന കൗമാരക്കാരാണ് റാഫേൽ, ഗാർഡോ, റാറ്റോ എന്നിവർ. ഒരു ദിവസം അവർക്ക് ചവറുകളിൽ നിന്ന് കിട്ടിയ ഒരു ബാഗ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ ബാഗിന് വേണ്ടി പോലീസ് അവരെ വേട്ടയാടുന്നു. ആ ബാഗിനുള്ളിലെ നിഗൂഢതകൾ അഴിക്കാൻ പുറപ്പെടുന്ന അവർക്ക് ഒരോ ചുവടിലും അസഹനീയമായ വെല്ലുവിളികളും സാഹചര്യങ്ങളും നേരിടേണ്ടിവരുന്നു.