Triangle
ട്രയാങ്കിൾ (2009)

എംസോൺ റിലീസ് – 296

Download

5248 Downloads

IMDb

6.9/10

ക്രിസ്റ്റഫർ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് ട്രയാങ്കിൾ.

ജെസ്സും കൂട്ടുകാരും ഒരവധി ദിവസം കടൽ യാത്ര പോകുകയും, ശക്തമായ മഴയിൽ ബോട്ട് അപകടത്തിലാക്കുകയും ചെയ്യുന്നു, എന്ത് ചെയ്യുമെന്ന് അറിയാതിരിക്കുന്ന അവരുടെ മുന്നിലേക്ക് ഒരു കപ്പൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കപ്പലിൽ കേറിയ ശേഷമാണ് അവരെ ഞെട്ടിക്കുന്ന ആ രഹസ്യമവർ തിരിച്ചറിയുന്നത്: ആ കപ്പലിൽ അവരെ കൂടാതെ മറ്റാരുമില്ല. തുടർന്നുണ്ടാവുന്ന സംഭവങ്ങൾ, മികച്ചൊരു ടൈം ലുപ്പ് സിനിമ അനുഭവമാണ് പ്രേഷകർക്ക് നൽകുന്നത്.