Tricks [Sztuczki]
ട്രിക്ക്സ് (2007)

എംസോൺ റിലീസ് – 434

ഭാഷ: ഇംഗ്ലീഷ് , പോളിഷ്
സംവിധാനം: Jack White
പരിഭാഷ: മോഹനൻ കെ.എം
ജോണർ: കോമഡി, ഡ്രാമ
Download

259 Downloads

IMDb

N/A

Movie

N/A

ആന്ദ്രേജ് ജകിമോസ്ക്കി നിര്‍മ്മിച്ച് അദ്ദേഹം തന്നെ കഥയെഴുതി സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ പോളിഷ് ചിത്രമാണ് ‘ട്രിക്ക്സ്’. വേര്‍പിരിഞ്ഞ അച്ഛനെയും അമ്മയെയും, വിധിയെ വെല്ലുവിളിച്ച് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന 6 വയസ്സുകാരന്റെ കഥയാണ്‌ ഈ ചിത്രത്തില്‍ പറയുന്നത്. ഇതിനായി ‘Events sets in Motion’ എന്ന ആശയമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. Damian Ul ആണ് കേന്ദ്രകഥാപാത്രമായ ‘സ്റ്റെഫക്കിനെ’ അവതരിപ്പിച്ചിരിക്കുന്നത്. Audience Award (Angers European First Film Festival), Bratislava International Film Festival Award എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ‘ട്രിക്ക്സ്’.