Two Brothers
ടു ബ്രദേര്‍സ് (2004)

എംസോൺ റിലീസ് – 519

Download

835 Downloads

IMDb

7/10

2 കടുവകളുടെ കഥ പറയുന്ന ഇ ചിത്രം കണ്ടുകഴിയുമ്പോള്‍ 2 കടുവകളും ആസ്വധകരുടെ മനസ്സില്‍ പതിയും എന്നുള്ളത് ഉറപ്പാണ്..2 കടുവകളില്‍ നിന്ന് തന്നെ കഥ തുടങ്ങുന്നു.2 കുഞ്ഞു കടുവകള്‍ അവരുടെ അച്ഛനും അമ്മയും ആ കാട്ടില്‍ ശല്യമില്ലാതെ കഴിയുന്ന രംഗങ്ങളാണ് ചിത്രം ആദ്യം നമ്മുക്ക് കാണിച്ചു തരുന്നത് . മനുഷ്യരുടെ വരവും കടുവകളുടെ ജീവിതം മാറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം… ഒട്ടും ബോര്‍ അടികാതെ കാണാവുന്ന ഒരു സിമ്പിള്‍ ചിത്രമാണിത്.