Under the Skin
അണ്ടർ ദി സ്കിൻ (2013)

എംസോൺ റിലീസ് – 2365

Download

5215 Downloads

IMDb

6.3/10

Jonathan Glazerന്റെ സംവിധാനത്തിൽ 2013ൽ റിലീസായ സയൻസ് ഫിക്ഷൻ ചിത്രമാണ് അണ്ടർ ദി സ്കിൻ.
ഒരു ഏലിയന്‍ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ ഭൂമിയിലെ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ആ ഏലിയന്റെ യാത്രയും അവളുടെ തിരിച്ചറിവുകളുമാണ് ചിത്രം.
കണ്ടുമടുത്ത ഏലിയന്‍ ചിത്രങ്ങളിൽ നിന്ന് വളരെ വത്യസ്തമായിയുള്ള ക്യാമറവർക്കും ഡയറക്ഷനും കൂടെ സ്കാർലെറ്റ് ജൊഹാൻസന്റെ മിന്നുന്ന പ്രകടനവും സിനിമയെ മികച്ചതാക്കുന്നു.