Van Helsing
വാന്‍ ഹെല്‍സിങ് (2004)

എംസോൺ റിലീസ് – 974

Download

2168 Downloads

IMDb

6.1/10

ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിലെ വാൻ ഹെൽസിങ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റീഫൻ സമ്മേഴ്സ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് വാൻ ഹെൽസിങ്. ട്രാൻസൽവാനിയായിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഡ്രാക്കുളയെയും മറ്റു ദുഷ്ടശക്തികളെയും തുരത്താൻ റോമിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തിയായാണ് വാൻ ഹെൽസിങ് എത്തുന്നത്. ഹ്യൂഗ് ജാക്‌സ്മാൻ ആണ് ചിത്രത്തിൽ വാൻ ഹെൽസിങ് ആയി വേഷമിട്ടിരിക്കുന്നത്.