Van Helsing
വാൻ ഹെൽസിങ്‌ (2004)

എംസോൺ റിലീസ് – 1684

Download

4002 Downloads

IMDb

6.1/10

പിശാച് വേട്ടക്കാരനായ ഗബ്രിയേൽ വാൻ ഹെൽസിങും സഹയാത്രികനായകളും ട്രാൻസിൽവാനിയയിലെത്തിയത്, അവിടം മുഴുവൻ അടക്കിന്മാരുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെ നശിപ്പിക്കാനാണ്. മനുഷ്യ ചെന്നായ്ക്കളും രക്തരക്ഷസുകളും നിറഞ്ഞ, യുറോപ്പിലെ ഏറെകുറെ നിഗൂഢമായ ആ പ്രദേശത്ത്, ഡ്രാക്കുള ഒരു നീചകൃത്യത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ഉദ്യമം പരാജയപ്പെടുത്തി, ഡ്രാക്കുളയെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, നിരന്തരമായ് തന്നെ വേട്ടയാടുന്ന ചില ഭൂതകാല ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക എന്നൊരു ലക്ഷ്യം കൂടി വാൻ ഹെൽസിങ്ങിനുണ്ടായിരുന്നു.