Watchmen
വാച്ച്മെൻ (2009)

എംസോൺ റിലീസ് – 2507

Download

10711 Downloads

IMDb

7.6/10

മുഖംമൂടി ധരിച്ച് അനീതിക്കെതിരെ പോരാടിയിരുന്ന കാലം കഴിഞ്ഞ്, ഗവണ്മെന്റ് പുറത്തിറക്കിയ നിയമപ്രകാരം അതെല്ലാം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു വാച്ച്മെന്നിലെ അംഗങ്ങൾ. ഒരാൾ ഒഴികെ, ‘റോഴ്ഷാക്ക്.’
അയാൾ മാത്രം അപ്പോഴും അക്രമങ്ങൾക്കെതിരെ നിലകൊണ്ടു.
എന്നാൽ ഒരിക്കൽ അവരിലെ ഒരംഗം സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെടുമ്പോൾ, അതിന്റെ കാരണം കണ്ടെത്താൻ ഇറങ്ങുന്ന റോഴ്ഷാക്കും മറ്റു ചില അംഗങ്ങളും കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളായിരുന്നു.
സാധാരണ സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസതമായി, പ്രശസ്ത സംവിധായകൻ സാക്ക് സ്നൈഡർ നിർമ്മിച്ച ചിത്രമാണിത്.