എം-സോണ്‍ റിലീസ് – 2442

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bryan Singer |
പരിഭാഷ | ഷിയാസ് പരീത് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
ലോകത്തിലെ തന്നെ ആദ്യത്തെ മ്യൂട്ടന്റും ഏറ്റവും ശക്തനുമായ അപ്പോക്കലിപ്സ്, മറ്റ് പല മ്യൂട്ടന്റുകളുടെയും ശക്തികൾ ആവാഹിക്കുകയും അമർത്യനും അജയ്യനുമായിത്തീരുകയും ചെയ്തു. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഉണർന്നെഴുന്നേറ്റപ്പോൾ, ലോകത്തോട് തന്നെ മടുപ്പു തോന്നിയ അയാൾ മനുഷ്യരാശിയെ ശുദ്ധീകരിക്കാനും ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാനും വേണ്ടി നിരാശനായ മാഗ്നെറ്റോ ഉൾപ്പെടെയുള്ള ശക്തരായ മ്യൂട്ടന്റുകളുടെ ഒരു സംഘത്തെ നിയമിക്കുന്നു. ഭൂമിയുടെ ഭാവി തന്നെ തുലാസിലായ ഈ സാഹചര്യത്തിൽ, പ്രൊഫസർ എക്‌സിന്റെ സഹായത്തോടെ റേവൻ, യുവ എക്സ്-മെൻ സംഘത്തെയും കൊണ്ട് അവരുടെ ഏറ്റവും വലിയ ശത്രുവിനെ അവസാനിപ്പിക്കാനും മനുഷ്യരാശിയെ സമ്പൂർണ്ണ നാശത്തിൽ നിന്ന് രക്ഷിക്കാനുമായി ഇറങ്ങിത്തിരിക്കുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള,
എക്സ്-മെൻ പരമ്പരയിലെ മറ്റ് സബ്ടൈറ്റിലുകൾ
എക്സ്-മെൻ ഒറിജിനൽ ട്രൈലജി
X – Men / എക്സ്–മെൻ (2000)
X-Men 2 / എക്സ്-മെൻ 2 (2003)
X-Men: The Last Stand / എക്സ്-മെൻ: ദ ലാസ്റ്റ് സ്റ്റാൻഡ് (2006)
————————————
വോൾവെറിൻ ട്രൈലജി
X-Men Origins: Wolverine / എക്സ്-മെൻ ഒറിജിൻസ്: വോൾവെറിൻ (2009)
The Wolverine / ദി വോള്‍വറിന്‍ (2013)
Logan / ലോഗൻ (2017)
————————————
എക്സ്-മെൻ: ബിഗിനിങ്സ് ഫിലിംസ്
X-Men: First Class / എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011)
X-Men: Days of Future Past / എക്സ്-മെന്‍: ഡെയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ് (2014)
————————————
ഡെഡ്പൂൾ ഫിലിം
Deadpool / ഡെഡ്പൂൾ (2016)
Deadpool 2 / ഡെഡ്പൂൾ 2 (2018)
————————————