Breathless
ബ്രെത്ത് ലസ്സ് (1960)

എംസോൺ റിലീസ് – 289

ഭാഷ: ഫ്രഞ്ച്
സംവിധാനം: Jean-Luc Godard
പരിഭാഷ: ആർ. മുരളീധരൻ
ജോണർ: ക്രൈം, ഡ്രാമ
Download

836 Downloads

IMDb

7.7/10

Movie

N/A

പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക് ഗൊദാർഡിന്റെ ആദ്യ മുഴുനീള ചിത്രമാണ് 1960 ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് ബ്രെത്ത്” അഥവാ ” ബ്രെത്ത്ലെസ്സ്. ഫ്രഞ്ച് നവതരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം. കാർ മോഷണത്തിനിടയിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന ഒരു കള്ളന്റെ കഥയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.