Caché
കാഷേ (2005)
എംസോൺ റിലീസ് – 1041
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Michael Haneke |
പരിഭാഷ: | ബോയെറ്റ് വി. ഏശാവ് |
ജോണർ: | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്‌ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ.
ജോർജ് – അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് ജോർജ് കരുതുന്നു. മികച്ച സംവിധായകൻ ഉൾപ്പെടെ മൂന്ന് അവാർഡുകൾ കാൻസിലും മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് അവാർഡുകൾ യൂറോപ്യൻ ഫിലിം അവാർഡ്‌സിലും കാഷെ നേടി.