Dheepan
ദീപൻ (2015)
എംസോൺ റിലീസ് – 315
ഭാഷ: | ഫ്രഞ്ച് , തമിഴ് |
സംവിധാനം: | Jacques Audiard |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: |
2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദ്യോർ നേടിത് വിഖ്യാത ഫ്രെഞ്ച് സംവിധായകന്‍ ജാക്വസ് ഓഡിയാഡിന്റെ ദീപനാണ്. ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ത്ഥികളുടെ കഥ പറയുന്നു ഈ ചിത്രം. കുട്ടിക്കാലത്ത് എല്‍ടിടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്കന്‍ നടന്‍ അന്തോണിദാസൻ യേശുദാസനാണ് പ്രധാനകഥാപാത്രമായ ദീപനെ അവതരിപ്പിച്ചിരിക്കുന്നത്.