Earth and Blood
എർത്ത് ആൻഡ് ബ്ലഡ് (2020)

എംസോൺ റിലീസ് – 2480

Download

4434 Downloads

IMDb

5.2/10

വനത്തിനുള്ളിൽ ഒരു തടി മില്ല് നടത്തുന്ന സെയ്ദിനെ, താൻ ക്യാൻസർ ബാധിതനാനെന്നുള്ള അറിവ് ഞെട്ടിക്കുന്നു. തന്റെ മരണത്തിനു മുമ്പ് തടി മില്ല് വിറ്റ് മൂകയും ബധിരയുമായ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പണിക്കാരിലൊരാൾ അറിയാതെ ചെയ്യുന്ന ഒരു അബദ്ധത്തിന്റെ ഇരയായി മാറുന്നത്.അതിനു പകരമായി തന്റെ മകളുടെ ജീവൻ കൊടുക്കേണ്ടി വരുമെന്നുള്ള തിരിച്ചറിവ് അയാളെക്കൊണ്ട് എന്തെല്ലാമാണ് ചെയ്യിപ്പിക്കുന്നതെന്നാണ് ബാക്കി കഥ.