Évolution
എവല്യൂഷൻ (2015)

എംസോൺ റിലീസ് – 2107

Download

3696 Downloads

IMDb

5.9/10

Movie

N/A

ഒരു ദ്വീപിന്റെയും, അവിടുത്തെ കുട്ടികളുടെയും,
അമ്മമാരുടെയും കഥ പറയുന്ന ചിത്രമാണ് എവല്യൂഷൻ.അതിഗൂഢമായ ആ ദ്വീപിന്റെ രഹസ്യങ്ങൾ നിക്കോളാ എന്ന കുട്ടിയിലൂടെ ചുരുളഴിക്കപ്പെടുന്നു.

ആ അമ്മമാർ ശരിക്ക് മനുഷ്യർ തന്നെയാണോ? അവർ കുട്ടികളെ എന്താണ് ചെയ്യുന്നത്? പിന്നീട് നിക്കോളായ്ക്ക് എന്തു സംഭവിക്കുന്നു? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള യാത്രയാണ് ഈ ചിത്രം. സൈ-ഫൈ ഹൊറർ ഡ്രാമ ജോണറിലുള്ള ചിത്രം 2015 ടോറൊന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി.