• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Prehistoric Planet Season 01 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)

September 12, 2022 by Vishnu

എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]

Black Mirror – Season 03 / ബ്ലാക്ക് മിറർ – സീസൺ 03 (2016)

February 9, 2022 by Vishnu

എംസോൺ റിലീസ് – 2954 Hated in the Nation / ഹേറ്റഡ് ഇൻ ദ നേഷൻ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ‘ബ്ലാക്ക് മിറർ‘ വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് ‘ഹേറ്റഡ് ഇൻ ദ നേഷൻ‘. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag […]

Venom: Let There Be Carnage / വെനം: ലെറ്റ് ദെയർ ബീ കാർണേജ് (2021)

November 27, 2021 by Vishnu

എംസോൺ റിലീസ് – 2867 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Serkis പരിഭാഷ മാജിത് നാസർ & കൃഷ്ണപ്രസാദ് പി. ഡി. ജോണർ ആക്ഷന്‍, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 വെനം ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ജയിലിൽ സന്ദർശകരെ കാണാൻ വിസമ്മതിച്ചിരുന്ന ക്ലീറ്റസ് ക്യാസഡി എന്ന സീരിയൽ കില്ലർ, എഡി ബ്രോക്കിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു എക്സ്‌ക്ലൂസിവിനായി കാത്തിരിക്കുന്ന എഡി, വെനത്തിനോടൊപ്പം ആ കൂടിക്കാഴ്ചയ്ക്കായി തയ്യാറാകുന്നു. എന്നാൽ ആ സന്ദർശനം ഇവരുടെ ജീവിതത്തെ […]

Jirisan / ജിരിസാൻ (2021)

October 29, 2021 by Vishnu

എംസോൺ റിലീസ് – 2833 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി,ജീ ചാങ് വൂക്ക് & തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. […]

Money Heist – Season 5 / മണി ഹൈസ്റ്റ് – സീസൺ 5 (2021)

September 5, 2021 by Vishnu

എംസോൺ റിലീസ് – 2758 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,കൃഷ്ണപ്രസാദ്‌ പി ഡി,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.3/10 മുൻപ് റോയൽ മിന്റിൽ കയറി ആൾക്കാരെ ബന്ദികളാക്കി കറൻസി അച്ചടിച്ചത് പോലെ വെറുമൊരു കവർച്ചയല്ലിത്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണിത്. ചെറുത്തു നിൽക്കാനുള്ള നിലപാടാണിത്. “മതി” എന്ന് പറയുകയാണിത്. അവർ റിയോയോട് ചെയ്തത് ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആ യുദ്ധത്തിലെ എതിരാളികളിപ്പോൾ […]

Minari / മിനാരി (2020)

February 19, 2021 by Lijo

എം-സോണ്‍ റിലീസ് – 2432 ഭാഷ കൊറിയന്‍ , ഇംഗ്ലിഷ് സംവിധാനം  Lee Isaac Chung പരിഭാഷ കൃഷ്ണപ്രസാദ്‌ പി. ഡി ജോണർ ഡ്രാമ 7.7/10 ലോസ് എയ്ഞ്ചൽസ് ടൈംസ് ഈ സിനിമയെ പറ്റി എഴുതിയത് “നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ്” എന്നാണ്. ഈ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1980കളിൽ കാലിഫോർണിയയിൽ നിന്ന്അമേരിക്കയിലെ അർക്കൻസാസിലേക്ക് താമസം മാറി വരുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് മിനാരി പറയുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബം അമേരിക്കയിൽ […]

Dirilis: Ertugrul – Season 5 / ദിറിലിഷ്: എർതൂറുൽ – സീസൺ 5 (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ്‌ പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]

Anthropocene: The Human Epoch / ആന്ത്രോപോസീൻ: ദി ഹ്യൂമൻ ഇപോക് (2018)

December 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2327 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Baichwal, Edward Burtynsky,Nicholas de Pencier പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ ഡോക്യുമെന്ററി 7.2/10 2018ൽ പുറത്തിറങ്ങിയ കനേഡിയൻ ഡോക്യുമെന്ററി ആണ് ‘ആന്ത്രോപോസീൻ: ദി ഹ്യൂമൻ ഇപോക്’. മനുഷ്യനിർമിതമായ യുഗമായ ‘ആന്ത്രോപോസീൻ’-നെ കുറിച്ചാണ് ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്.ചൈനയിലെ കോൺക്രീറ്റ് കടൽഭിത്തി, റഷ്യയിലെ പൊട്ടാഷ് ഖനികൾ തുടങ്ങി അട്ടക്കാമ മരുഭൂമിയിലെ ലിഥിയം ബാഷ്പീകരണ കുളങ്ങളെ വരെ ഒപ്പിയെടുത്ത്, ഭൂമിയുടെ മേൽ മനുഷ്യരുടെ ആധിപത്യം മൂലമുണ്ടായ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]