Forbidden Games
ഫൊർബിഡൺ ഗെയിംസ് (1952)

എംസോൺ റിലീസ് – 2602

Download

415 Downloads

IMDb

8/10

Movie

N/A

ഫ്രാൻകോയ്‌സ് ബോയറിന്റെ (François Boyer) ഫൊർബിഡൻ ഗെയിംസ്‌ എന്ന നോവലിനെ ആസ്പദമാക്കി റെനേ ക്ലെമന്റ് (René Clément) സംവിധാനം ചെയ്ത ചിത്രം.

ജർമൻ വ്യോമാക്രമണത്തിൽ അനാഥമാക്കപ്പെട്ട പോളേറ്റിനെ മിഷേൽ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുന്നു. പോളേറ്റിനെ സംരക്ഷിക്കുന്നത് മിഷേലിന്റെ കുടുംബമാണ്. തങ്ങൾക്ക് ചുറ്റുമുള്ള അവസ്ഥകളെ നേരിടുകയാണ് ഇരുവരും.

1952-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ലയൺ ഓഫ് സെന്റ് മാർക്ക് (Golden Lion of Saint Mark) പുരസ്ക്കാരവും1952-ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാറും ഈ ചിത്രം നേടി.