Holy Cow
ഹോളി കൗ (2024)

എംസോൺ റിലീസ് – 3556

ഭാഷ: ഫ്രഞ്ച്
സംവിധാനം: Louise Courvoisier
പരിഭാഷ: അക്ഷയ്. ടി
ജോണർ: കോമഡി, ഡ്രാമ
Download

2802 Downloads

IMDb

7.1/10

Movie

N/A

ടോട്ടോൺ എന്ന 18 -കാരനും അവന്റെ സുഹൃത്തുക്കളും കൗമാരത്തിന്റെ സ്വാതന്ത്രവും, അലസതയും ആഘോഷിക്കുകയാണ്. കാറപകടത്തിലൂടെ അച്ഛനുണ്ടായ മരണം അവന്റെ ജീവിതം മാറ്റിമറിക്കുന്നു. തുടർന്ന് ഇളയ സഹോദരിയുടെ ഉത്തരവാദിത്തം ഏറ്റെടുണ്ടുക്കേണ്ടിവരികയും, പണം ഉണ്ടാക്കാനായി അവൻ ചീസ് ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിനായി പാൽ മോഷ്ടിക്കുകയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന കൊച്ചുചിത്രം.