In the City of Sylvia
                       
 ഇൻ ദി സിറ്റി ഓഫ് സിൽവിയ (2007)
                    
                    എംസോൺ റിലീസ് – 1613
| ഭാഷ: | ഫ്രഞ്ച് , സ്പാനിഷ് | 
| സംവിധാനം: | José Luis Guerín | 
| പരിഭാഷ: | ശ്യാം നാരായണൻ ടി. കെ | 
| ജോണർ: | ഡ്രാമ | 
ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് നഗരത്തിലെ ഒരു ബാറില്‍ വെച്ച് ആറുവര്‍ഷം മുന്‍പ് പരിചയപ്പെട്ട സില്‍വിയ എന്ന യുവതിയെത്തേടിയുള്ള കേന്ദ്രകഥാപാത്രത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
José Luis Guerín സംവിധാനത്തിൽ Pilar López de Ayala & Xavier Lafitte പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-സ്പാനിഷ് സിനിമയാണ് ഇൻ ദി സിറ്റി ഓഫ് സിൽവിയ.
2008 ലെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം കൂടിയാണിത്.

