Inside
ഇൻസൈഡ് (2007)

എംസോൺ റിലീസ് – 1799

ഭാഷ: ഫ്രഞ്ച്
സംവിധാനം: Alexandre Bustillo, Julien Maury
പരിഭാഷ: ശ്രീജിത്ത് ബോയ്‌ക
ജോണർ: ഹൊറർ
Download

2502 Downloads

IMDb

6.7/10

ഒരു കാർ അപകടത്തെ തുടർന്ന് ഭർത്താവ് നഷ്ടപെട്ട ഗർഭണിയായ സാറയുടെ ജീവിതത്തിൽ ഒരു കറുത്ത രാത്രിയാണ് സിനിമ.ക്രിസ്ത്മസ് ആഘോഷങ്ങളിൽ നിന്നും മാറി ഒറ്റക്ക് ഇരുന്ന സാറക്ക് ക്ഷണിക്ക പെടാത്ത ഒരു അതിഥി വരുന്നു.പിന്നീട് ഉണ്ടാകുന്ന അതിസഹസിക പ്രായണമാണ് സിനിമയിൽ കൈകാര്യം ചെയ്യുന്നത്.മാരക വയലൻസ് സീനുകൾ ഹൊറർ മൂഡിൽ കൈകാര്യം ചെയ്തിരിക്കുന്നു.