Jeanne Dielman, 23, quai du commerce, 1080 Bruxelles
ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)

എംസോൺ റിലീസ് – 1605

ഭാഷ: ഫ്രഞ്ച്
സംവിധാനം: Chantal Akerman
പരിഭാഷ: ശ്യാം നാരായണൻ ടി. കെ
ജോണർ: ഡ്രാമ
IMDb

7.5/10

Movie

N/A

പ്രശസ്ത ബെല്‍ജിയന്‍ സംവിധായികയായ Chantal Akerman സംവിധാനംചെയ്ത ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ എന്ന ചിത്രം ജീന്‍ ഡീല്‍മാന്‍ എന്ന വീട്ടമ്മയുടെ കഥയാണ് പറയുന്നത്. അവരുടെ ആവര്‍ത്തനവിരസമായ ദിനങ്ങള്‍, യാന്ത്രികമായ ദിനചര്യകള്‍.. പക്ഷേ മൂന്നാംനാളോടുകൂടി എല്ലാം തകിടംമറിയുന്നു. എക്കാലത്തെയും മികച്ച പരീക്ഷണചിത്രങ്ങളിലൊന്ന് എന്ന രീതിയില്‍ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണിത്.