Le Cercle Rouge
ലെ സർകിൾ റൂഷ് (1970)

എംസോൺ റിലീസ് – 155

Download

1576 Downloads

IMDb

7.9/10

Movie

N/A

ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ്‌ ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു കവർച്ച രംഗം ആണ് ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധനേടിയ ഭാഗം.