എം-സോണ്‍ റിലീസ് – 936

ഭാഷ | ഫ്രഞ്ച് |
സംവിധാനം | Fernando Arrabal |
പരിഭാഷ | ശ്യാം നാരായണൻ |
ജോണർ | ഡ്രാമ, വാർ |
1939ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തില്‍ ഫാന്‍ഡോ എന്ന പത്തുവയസ്സുകാരന്റെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുന്നു. അച്ഛനെ ഒറ്റിക്കൊടുത്തത് സ്വന്തം അമ്മയാണെന്ന് മനസ്സിലാക്കിയ ഫാന്‍ഡോയുടെ അച്ഛനെത്തേടിയുള്ള യാത്രയുടെയും, ഇടയ്ക്കിടെ ഉണ്ടാവുന്ന വിചിത്ര ചിന്തകളുടെയും കുഴപ്പിക്കുന്ന ഒരു സമ്മേളനമാണ് ലോങ്ങ് ലിവ് ഡെത്ത്. അതോടൊപ്പം തന്നെ രാഷ്ട്രീയവിമര്‍ശനങ്ങള്‍ക്കും സംവിധായകന്‍ കളമൊരുക്കുന്നുണ്ട്.