One Man and His Cow
വൺ മാൻ ആൻഡ് ഹിസ് കൗ (2016)
എംസോൺ റിലീസ് – 2120
അൾജീരിയയിലെ ബുലയോൺ എന്ന ഗ്രാമവാസിയായ ഫത്താഹ് ബെല്ലബസ് തന്റെ പശുവായ ജാക്ക്യുലിനേയും കൂട്ടി ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന കാർഷിക മേളയിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം.
യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം ഒരു ഫീൽഗുഡ് റോഡ് മൂവിയാണ്.