Parade
പരേഡ് (1974)
എംസോൺ റിലീസ് – 347
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Jacques Tati |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | കോമഡി, ഫാമിലി |
1974ൽ ഇറങ്ങിയ പരേഡ് തത്തി സംവിധാനം ചെയ്ത ആറാമത്തെയും അവസാനത്തെയും ചിത്രമാണ്. നേരിട്ട് ടെലിവിഷന് വേണ്ടി ഉണ്ടാക്കിയ ഈ ചിത്രത്തിൽ ഒരു സർക്കസ് കൂടാരത്തിലെ ചെറിയ സ്‌കിറ്റുകൾ കോർത്തിണക്കിയ ഒരു സ്റ്റേജ് ഷോ ആണ് കാണിക്കുന്നത്. തത്തി തന്നെയാണ് മുഖ്യ അവതാരകനായി എത്തുന്നത്. പ്രത്യേകിച്ച് ഒരു കഥ ഇല്ലാത്ത ഈ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സരേതര ഷോ ആയി കാണിച്ചിരുന്നു.