Pickpocket
പിക്ക്പോക്കറ്റ് (1959)
എംസോൺ റിലീസ് – 284
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Robert Bresson |
പരിഭാഷ: | ജയേഷ്. കെ |
ജോണർ: | ക്രൈം, ഡ്രാമ |
ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം