Point Blank
പോയിന്‍റ് ബ്ലാങ്ക് (2010)

എംസോൺ റിലീസ് – 1422

ഭാഷ: ഫ്രഞ്ച്
സംവിധാനം: Fred Cavayé
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

1482 Downloads

IMDb

6.8/10

മെയില്‍ നര്‍സായ സാമുവല്‍ ഒരു മോഷ്ടാവിന്‍റെ ജീവന്‍ രക്ഷിക്കുന്നു. ഗുരുതരമായി പരിക്കേറ്റ തന്‍റെ ബോസിനെ ആശുപത്രിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉദ്ദേശത്തോടെ അയാളുടെ സഹായി സാമുവലിന്‍റെ ഗര്‍ഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട് പോയി അയാളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ഭാര്യയെ രക്ഷിക്കാന്‍ സാമുവലിന്‍റെ പക്കല്‍ 3 മണിക്കൂര്‍ സമയമുണ്ട്. തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങളില്‍ അപ്രതീക്ഷിതമായ ഒരുപാട് സംഭവവികാസങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു.