Rififi
റിഫിഫി (1955)

എംസോൺ റിലീസ് – 292

ഭാഷ: ഫ്രഞ്ച്
സംവിധാനം: Jules Dassin
പരിഭാഷ: ഔവർ കരോളിൻ
ജോണർ: ക്രൈം, ത്രില്ലർ
Download

585 Downloads

IMDb

8.1/10

Movie

N/A

5 വർഷത്തെ തടവുശിക്ഷക്കു ശേഷം പുറത്തിറങ്ങിയ ടോണി സുഹൃത്തുക്കളായ ജോയുടെയും മരിയയുടെയും കൂടെ ചേർന്ന് ഒരു ആഭരണകൊള്ള പ്ലാൻ ചെയ്യുന്നു. ഈ കൊള്ള പിന്നിൽ ടോണിക്ക് പ്രതികാരം കൂടിയാണ്. പക്ഷെ എത്ര തികഞ്ഞ പ്ലാൻ ആണെങ്കിലും മനുഷ്യസ്വഭാവം പലപ്പോഴും അതിനെ അട്ടിമറിക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ ചിത്രത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ. “Rififi” എന്നത് ഫ്രഞ്ച് ഭാഷയിൽ “കുഴപ്പം” അഥവാ “തകരാറ്” എന്നതിനെ സൂചിപ്പിക്കുന്ന ഒരു പദം ആണ്.