Seasons
സീസൺസ് (2015)
എംസോൺ റിലീസ് – 2104
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Jacques Perrin, Alexandre Poulichot, Jacques Cluzaud |
പരിഭാഷ: | കൃഷ്ണപ്രസാദ് പി.ഡി |
ജോണർ: | ഡോക്യുമെന്ററി |
2015 ൽ പുറത്തിറങ്ങിയ നേച്ചർ ഡോക്യുമെന്ററിയാണ് സീസൺസ്.
അതിമനോഹരമായ പ്രകൃതിയിലെ ദൃശ്യങ്ങളാണ് ഈ ഡോക്യൂമെന്ററിയുടെ ഉൾക്കാമ്പ്.
ഹിമയുഗം മുതൽക്കുള്ള മൃഗങ്ങളുടെ ജീവിതവും, മാറി വരുന്ന ഋതുക്കളും, മൃഗങ്ങളുടെ അതിജീവനവും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കാണുന്നവർക്ക് ഉടനീളം പോസിറ്റീവ് വൈബ് നൽകുന്ന, ചിരിപ്പിക്കുകയും, കണ്ണഞ്ചിപ്പിക്കുകയും, ടെൻഷൻ അടിപ്പിക്കുകയും ചെയ്യുന്ന ഒരു വളരെ റെയർ ഡോക്യുമെന്ററിയാണ് സീസൺസ്.