The Double Life of Veronique
ദി ഡബിൾ ലൈഫ് ഓഫ് വേറോണീക് (1991)
എംസോൺ റിലീസ് – 169
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Krzysztof Kieslowski |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ഡ്രാമ, ഫാന്റസി, മ്യൂസിക്കൽ |
ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന 2 സ്ത്രീകൾ : ഒരാൾ പോളണ്ടിലും ഒരാൾ ഫ്രാൻസിലും. അവർ പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവരുടെ ജീവിതങ്ങൾ അവിശ്വസനീയമായ രീതിയിൽ ഇടകലർന്നിരിക്കുന്നു, അവർ പോലും അറിയാതെ.
1991ലെ കാൻ ഫെസ്റ്റിവലിൽ നായിക ഐറീൻ ജേക്കബിന് മികച്ച നടിക്കുള്ള പുരസ്കാരവും കീസ്ലൊവ്സ്കിക്ക് 2 വ്യത്യസ്ത പുരസ്കാരങ്ങളും ലഭിച്ചു..