The Fox & the Child
ദി ഫോക്സ് & ദി ചൈൽഡ് (2007)

എംസോൺ റിലീസ് – 2495

ഭാഷ: ഫ്രഞ്ച്
സംവിധാനം: Luc Jacquet
പരിഭാഷ: ശാമിൽ എ. ടി
ജോണർ: ഡ്രാമ, ഫാമിലി
Download

2760 Downloads

IMDb

6.8/10

2007 ൽ ലുക്ക്‌ ജാക്വെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് ദി ഫോക്സ് ആൻഡ് ദി ചൈൽഡ്.

10 വയസ്സായ ഒരു കുട്ടിയും ഒരു കുറക്കനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിലെ മനോഹരമായ പ്രകൃതി ഭംഗിയും പശ്ചാതല സംഗീതവും പ്രേക്ഷക മനസ്സുകളെ തൊട്ടുന്നർത്തുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം.