The Kid With A Bike
ദ കിഡ് വിത്ത് എ ബൈക്ക് (2011)

എംസോൺ റിലീസ് – 2444

Download

1161 Downloads

IMDb

7.4/10

സ്വന്തം പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട 12 വയസ്സുള്ള പയ്യൻ മറ്റൊരു സ്ത്രീയുടെ സംരക്ഷണയിൽ അഭയം തേടുന്നതും അവരുടെ സഹായത്താൽ പിതാവിനെ അന്വേഷിച്ചു നടക്കുന്നതും പ്രായത്തിന്റെ ചാപല്യത്തിൽ ഒരു കുറ്റകൃത്യത്തിൽ പെടുന്നതുമാണ് കഥ.ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും 2012 ലെ മികച്ച വിദേശ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനടക്കം ഒരു പാട് അവാർഡുകളും നോമിനേഷനുകളുമെല്ലാം ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.