The Other Bank
ദ അദർ ബാങ്ക് (2009)
എംസോൺ റിലീസ് – 954
ഭാഷ: | ജോർജിയൻ |
സംവിധാനം: | George Ovashvili |
പരിഭാഷ: | അബ്ദുൽ മജീദ് എം പി |
ജോണർ: | ഡ്രാമ |
1992-93 ലെ ജോര്‍ജിയ-അബ്കാസിയ യുദ്ധത്തിനു (ജോര്‍ജിയന്‍ ആഭ്യന്തര കലാപം) 7 വര്‍ഷത്തിനു ശേശം, അഭയാര്‍ത്ഥിയായ ടെഡോ തന്‍റെ അച്ഛനെ തിരഞ്ഞ് തിബിലീസിയില്‍ നിന്നും അബ്കാസിയയിലേക്ക് പോകുന്നു. ആഭ്യന്തര കലാപം മൂലം നശിച്ച ജോര്‍ജിയന്‍-അബ്കാസിയന്‍ അതിര്‍ത്തി പ്രദേശങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. അബ്കാസിയയിലെ ജോര്‍ജിയന്‍ ന്യൂനപക്ഷ ഉന്മൂലനവും, സാദാരണക്കാരുടെ താറുമാറായ ജീവിതവും പരമാവധി നിഷ്പക്ഷമായി ആവിഷ്കരിച്ചിരിക്കുന്നു.