Barbara
ബാർബറ (2012)

എംസോൺ റിലീസ് – 2487

ഭാഷ: ജർമൻ
സംവിധാനം: Christian Petzold
പരിഭാഷ: സുദേവ് പുത്തൻചിറ
ജോണർ: ഡ്രാമ
Download

900 Downloads

IMDb

7.2/10

ക്രിസ്ത്യൻ പെറ്റ്സോൾഡിന്റെ സംവിധാനത്തിൽ 2012 ൽ ഇറങ്ങിയ ജർമൻ ഡ്രാമ സിനിമയാണ് “ബാർബറ”. പശ്ചിമ-പൂർവ്വ ജർമനികൾ നിലനിന്നിരുന്ന കാലത്ത്‌ പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പൂർവ്വ ജർമ്മൻ ഡോക്ടറെ രാജ്യത്തെ ഒരു ചെറിയ ആശുപത്രിയിൽ ഡ്യൂട്ടിക്കിടുന്നതാണ് കഥ.