Im Juli
ഇം ജൂലി (2000)

എംസോൺ റിലീസ് – 11

Download

3472 Downloads

IMDb

7.6/10

Movie

N/A

ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ്‌ മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി ഇസ്താന്ബുള്ളിലേക്ക് നായകന്‍ നടത്തുന്ന യാത്ര ആണ് സിനിമയുടെ ഇതിവൃത്തം. .ഈ യാത്രയില്‍ നായകനെ സ്നേഹിക്കുന്ന മറ്റൊരു നായിക കൂടി ചേരുന്നു. പല ക്ലേശങ്ങള്‍ക്ക്‌ ഒടുവില്‍ ചേരേണ്ടവര്‍ തമ്മില്‍ ചേരുമ്പോള്‍ കഥയ്ക്ക് ഒരു ശുഭാന്ത്യം ഉണ്ടാവുന്നു. റണ്‍ ലോല റണ്‍ എന്ന സിനിമയിലെ നായകന്‍ മോറിട്സം ക്രിസ്ടീന പോളും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ഇതിലെ അഭിനയത്തിന് മികച്ച നായകനുള്ള അക്കാഡമി അവാര്‍ഡ്‌ മോറിട്സിനു ലഭിച്ചു