Knockin' on Heaven's Door
നോക്കിംഗ് ഓൺ ഹെവൻസ് ഡോർ (1997)

എംസോൺ റിലീസ് – 1633

ഭാഷ: ജർമൻ
സംവിധാനം: Thomas Jahn
പരിഭാഷ: ഫയാസ് മുഹമ്മദ്‌
ജോണർ: ആക്ഷൻ, കോമഡി, ക്രൈം
IMDb

7.8/10

Movie

N/A

ഒരു കടൽ കാണാൻ പോയ കഥ. തങ്ങളുടെ ജീവിത്തിന്റെ  അവസാന ദിവസങ്ങൾ അടിച്ച് പൊളിക്കാൻ തീരുമാനിച്ച രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര സുന്ദരമാണ് ജീവിതമെന്നും,എത്ര വിലപ്പെട്ടതാണ് ജീവിതമെന്നും റൂഡിയും മാർട്ടിനും നമുക്ക് കാണിച്ച് തരുന്നു. ഹൃദയത്തിൽ സൂക്ഷിക്കാൻ കുറച്ച് നിമിഷങ്ങളാണ് സിനിമ തരുന്നത്. കഥാപാത്രങ്ങളോടൊപ്പം നമ്മളും സഞ്ചരിച്ചു പോകുന്ന സുന്ദര ചിത്രം.