• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ozark Season 1 / ഒസാർക് സീസൺ 1 (2017)

November 7, 2022 by Vishnu

എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്‍ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍  സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ  പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ […]

Dune / ഡ്യൂൺ (2021)

January 22, 2022 by Vishnu

എംസോൺ റിലീസ് – 2911 ഓസ്കാർ ഫെസ്റ്റ് 2022 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ ബി. എസ്. കൊല്ലം & ഫയാസ് മുഹമ്മദ്‌ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കി 2021-ൽ പുറത്തിറങ്ങിയ സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ ചിത്രമാണ് ഡ്യൂൺ (Dune). അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് ചിത്രം പറഞ്ഞ് പോകുന്നത്. […]

La La Land / ലാ ലാ ലാൻഡ് (2016)

June 5, 2021 by Vishnu

എം-സോണ്‍ റിലീസ് – 2587 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Chazelle പരിഭാഷ ഫയാസ് മുഹമ്മദ്‌ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 8.0/10 ഡാമിയൻ ചസെൽ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2016 ൽപുറത്തിറങ്ങിയ ഒരു ഹോളിവുഡ് മ്യൂസിക്കൽ റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ലാ ലാ ലാൻഡ്. റയാൻ ഗോസ്ലിങ്ങ്, എമ്മ സ്റ്റോൺ എന്നിവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വലിയ നടിയാവണം എന്ന മോഹവുമായി ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന പെൺകുട്ടിയാണ് മിയ, സെബാസ്റ്റ്യന്റെ സ്വപ്നമാകട്ടെ സ്വന്തമായൊരു ജാസ് […]

Enola Holmes / എനോള ഹോംസ് (2020)

December 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 2271 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ ഫയാസ് മുഹമ്മദ്‌ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.6/10 ഒരു ദിനം ഉറക്കം എഴുന്നേൽക്കുമ്പോൾ എനോള തിരിച്ചറിയുന്നു അമ്മ വീട്ടിൽ നിന്നും എങ്ങോട്ടോ പോയി എന്ന്. എനോളക്കായി കുറച്ചേറെ ക്ലൂസ് ഒരുക്കിവച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. കാണാതായ അമ്മയെ തേടി എനോള ലണ്ടനിലക്ക് പോകുന്നു. യാത്രാമധ്യേ അവൾക്കൊരു കൂട്ടുകാരനെയും ലഭിക്കുന്നുണ്ട്.പൊതുവെ പെൺകുട്ടികളെ ഒരു “Perfect Wife Product” ആകുവാൻ പഠിപ്പിക്കുന്ന Embroidery യോ, പെരുമാറ്റരീതികളോ, […]

Before Midnight / ബിഫോർ മിഡ്നൈറ്റ് (2013)

October 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2154 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ അവസാന ചിത്രമാണ് ബിഫോർ മിഡ്നൈറ്റ്. ഈ ചിത്രത്തിൽ ജെസിയുടെയും സെലിന്റെയും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും താളപ്പിഴകളുമാണ് നമ്മൾ കാണുന്നത്. ജെസിയും സെലിനും ഒരു വേനലവധിക്കാലം ചിലവഴിക്കാൻ മക്കളോടൊപ്പം ഗ്രീസിലേയ്ക്ക് പോകുന്നതും എഴുത്തുകാരായ കൂട്ടുകാരോടൊപ്പം ജീവിതത്തെ കുറിച്ച് […]

Rurouni Kenshin Part III: The Legend Ends / റുറോണി കെൻഷിൻ പാർട്ട് 3: ദി ലെജൻഡ് എൻഡ്സ് (2014)

May 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 1644 മാങ്ക ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ ഫയാസ് മുഹമ്മദ്, രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 (Mild Spoilers Ahead)റുറോണി കെൻഷിൻ സീരീസിലെ മൂന്നാം ചിത്രമാണ് റുറോണി കെൻഷിൻ: ദി ലെജൻഡ് എൻഡ്സ്. രണ്ടാം ഭാഗത്തിന്റെ ഉദ്വേഗഭരിതമായ അവസാനത്തിൽ നിന്നാണ് മൂന്നാം ഭാഗം തുടങ്ങുന്നത്. അതിശക്തനായിത്തീർന്ന ഷിഷിയോ വലിയ പടക്കപ്പലുമുപയോഗിച്ച് ടോക്കിയോ പിടിച്ചടക്കാൻ വരുകയാണ്. ഗവൺമെന്റിന്റെ മുന്നിലുള്ള ഒരേയൊരു വഴി കെൻഷിനാണ്. […]

Knockin’ on Heaven’s Door / നോക്കിംഗ് ഓൺ ഹെവൻസ് ഡോർ (1997)

May 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 1633 ഭാഷ ജർമ്മൻ സംവിധാനം Thomas Jahn പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, ക്രൈം, കോമഡി 8.0/10 ഒരു കടൽ കാണാൻ പോയ കഥ. തങ്ങളുടെ ജീവിത്തിന്റെ  അവസാന ദിവസങ്ങൾ അടിച്ച് പൊളിക്കാൻ തീരുമാനിച്ച രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര സുന്ദരമാണ് ജീവിതമെന്നും,എത്ര വിലപ്പെട്ടതാണ് ജീവിതമെന്നും റൂഡിയും മാർട്ടിനും നമുക്ക് കാണിച്ച് തരുന്നു. ഹൃദയത്തിൽ സൂക്ഷിക്കാൻ കുറച്ച് നിമിഷങ്ങളാണ് സിനിമ തരുന്നത്. കഥാപാത്രങ്ങളോടൊപ്പം നമ്മളും സഞ്ചരിച്ചു പോകുന്ന സുന്ദര […]

Me Before You / മി ബിഫോ‍ർ യു (2016)

April 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1521 ഭാഷ ഇംഗ്ലീഷ് സംവിധാനം Thea Sharrock പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 ജോജോ മോയെസിന്റെ നോവലിനെ ആസ്പദമാക്കി തിയ ഷാരോക്ക് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് “ME BEFORE YOU”.അപകടം പറ്റുന്ന നായകനെയും ജോലി നഷ്ടപ്പെടുന്ന നായികയെയുമാണ് നമുക്ക് ചിത്രത്തിന്റെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. നായികയായി വേഷമിട്ടിരിക്കുന്നത് “GAME OF THRONS” ലൂടെ നമുക്ക് സുപരിചിതയായ “EMILIA CLARK” ആണ്. ജോലി നഷ്ടപ്പെട്ടത്തിന് ശേഷം വീണ്ടും […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]